ഒരു മാത്ര ഈ രാവിന്‍ തിരിയോന്നു താഴ്ത്തുവാന്‍
കുളിര്തെന്നലിന്‍ കൈകള്‍ അണയുന്ന നേരം
അരികത്തു നിന്നൊരു മധുരമാം സ്പര്‍ശവും
സാന്ത്വനമായൊരു ചുംബന പുഷ്പവും
നിഴലുകള്‍ മായുന്ന യാമത്തില്‍ ഏകയായ്
ഉണരുന്ന കന്യതന്‍ മിഴിനീര്‍ക്കിനാവില്‍
ഏതോ അപൂര്വമാം രാഗവും താളവും
നിത്യസ്വപ്നമാം ദേവസാന്നിധ്യവും.
Sunday, May 25, 2008
ഗാന്ധര്‍വം
Posted by Preethu at 10:06 PM 0 comments
Subscribe to:
Posts (Atom)