Wednesday, November 14, 2012

ഇനി മറക്കാം ...

ഒരു മാത്ര കൂടി എന്‍ അരികില്‍ വരൂ
ക്ഷണനേരം എന്നില്‍ സ്മ്രതിയുണര്‍ത്തൂ
കുളിര്‍രാവ് സാക്ഷിയായ് ഞാനിന്നു
പാടട്ടെ നിന്നോര്‍മതന്‍ ഹംസഗീതം
രാവിലിന്നും ഈറന്‍ കാറ്റുണ്ട്
കാറ്റിലിന്നും കുളിരിന്റെ കനിവുണ്ട്
ജാലകപ്പടിയില്‍ ഏകയായ് ഞാനുണ്ട്
മാറ്റമില്ലൊന്നിനും

0 comments: