Friday, June 19, 2009

എന്തിനെന്നറിയാതെ....

ഒരുപാടു വെറുത്തും ശപിച്ചും നിന്നെ ഇന്നും എന്റെ മനസ്സിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. മറക്കാന്‍ രാമഴ അനുവദിക്കാറില്ല. ഓര്‍ക്കാന്‍ പകല്‍വെളിച്ചവും. ഇടയ്ക്ക്‌ എപ്പോളോ സ്വപ്നങ്ങളിലോ മറ്റോ ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു....

1 comments:

ദൈവം said...

സ്നേഹം അങ്ങനെയാണ്‌. ഓരോ മഴയത്തും അതിനു പുതിയ മുളകൾ പൊട്ടും. ശരീരത്തിന്റെ മൃദുലതകളിലേക്ക്‌ ആണ്ടിറങ്ങി അതിന്റെ വേരുകൾ വേദനകൾ തരും. അതിലേക്ക്‌ നമ്മെ വലിച്ചെടുക്കും.